തിരയുക

കുരിശാരാധന  (ഫയൽ ചിത്രം)  ദുഃവെള്ളി 2020. കുരിശാരാധന (ഫയൽ ചിത്രം) ദുഃവെള്ളി 2020. 

ക്രിസ്തുവിന്‍റെ കുരിശ് പ്രത്യാശയുടെ പ്രതീകം

വിശുദ്ധവാര ധ്യാനമായി മാർച്ച് 31, ബുധനാഴ്ച കണ്ണിചേർത്ത ‘ട്വിറ്റർ’ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

“പ്രക്ഷുബ്‌ധമായ കടലിൽ ഉഴറുന്ന കപ്പലുകളെ തുറമുഖത്തേയ്ക്ക് നയിക്കുന്ന ദീപസ്തംഭം പോലെയാണ് ക്രിസ്തുവിന്‍റെ കുരിശ്. ആശ വെടിയാത്ത പ്രത്യാശയുടെ അടയാളമാണത്. ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയിൽ ഒരു കണ്ണീർക്കണം പോലുമോ, ഒരു നെടുവീർപ്പോ നഷ്ടമാവുകയില്ലെന്ന് കുരിശു നമ്മോടു പറയുന്നു.” #വിശുദ്ധവാരം

ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ ധ്യാനചിന്ത പങ്കുവച്ചു.

The Cross of Christ is like a lighthouse that indicates the port to the ships still out in the stormy sea. It is the sign of hope that does not disappoint and tells us that not even a tear, not even a groan is lost in God's plan of salvation. #holyweek
 

translation : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 March 2021, 13:59