തിരയുക

ഇറാഖ് ഒരുങ്ങുന്നു... ഇറാഖ് ഒരുങ്ങുന്നു... 

ഇറാഖ് യാത്രയിൽ പ്രാർത്ഥനയോടെ അനുഗമിക്കണമെന്ന് പാപ്പാ ഫ്രാൻസിസ്

മാർച്ച് 3, ബുധനാഴ്ച ട്വിറ്ററിലൂടെ എല്ലാവരോടുമായി നടത്തിയ അഭ്യർത്ഥന :

"മൂന്നു ദിവസത്തെ തീർത്ഥാടനത്തിനായി ഞാൻ നാളെ ഇറാഖിലേയ്ക്ക് പോവുകയാണ്. ഇത്രയധികം സഹനം അനുഭവിച്ച ആ ജനതയെ കാണുവാൻ ഞാൻ ദീർഘകാലമായി ആഗ്രഹിക്കുന്നു. പ്രാർത്ഥനയോടെ ഈ അപ്പസ്തോലിക യാത്രയിൽ എന്നെ അനുഗമിക്കുവാൻ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുകയാണ്. അതിലൂടെ സാദ്ധ്യമായ രീതിയിൽ ഏറ്റവും മികച്ച ഫലങ്ങൾ ചുരുളഴിയുമെന്നും ഞാൻ പ്രാർത്ഥിക്കുന്നു."  #ഇറാഖ്

ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം സാമൂഹ്യശ്രൃംഖലയിൽ പങ്കുവച്ചു.

Tomorrow I will go to #Iraq for a three-day pilgrimage. I have long wanted to meet those people who have suffered so much. I ask you to accompany this apostolic journey with your prayers, so it may unfold in the best possible way and bear hoped-for fruits.
 

translation : fr william nellikal 

04 March 2021, 08:31