ഫയൽ ചിത്രം - അപ്പസ്തോലിക അരമനയിലെ പൊതുകൂടിക്കാഴ്ചാ വേദി ഫയൽ ചിത്രം - അപ്പസ്തോലിക അരമനയിലെ പൊതുകൂടിക്കാഴ്ചാ വേദി 

സ്വീകാര്യമായ സമയമിതാണ് അതിനാൽ വൈകരുത്...

മാർച്ച 23 ചൊവ്വാഴ്ച പാപ്പാ ഫ്രാൻസിസ് 'ട്വിറ്ററി'ൽ പങ്കുവച്ച ഒരു തപസ്സുകാല ചിന്ത :

“ദൈവത്തോടു നാം എത്രയോ പ്രാവശ്യം പറഞ്ഞിട്ടുണ്ട്; ദൈവമേ, അങ്ങയുടെ അടുക്കലേയ്ക്കു ഞാൻ പിന്നീടു വരാം. ഇന്നെനിക്ക് കഴിയുകയില്ല. നാളെ ഞാൻ പ്രാർത്ഥിക്കുവാനും മറ്റുള്ളവർക്കായി എന്തെങ്കിലും ചെയ്യുവാനും തുടങ്ങിക്കൊള്ളാം. ഈ ജീവിതത്തിൽ നമുക്ക് എല്ലായിപ്പോഴും ചെയ്യുവാൻ കാര്യങ്ങളും പറയുവാൻ ഒഴികഴിവുകളും ഉണ്ടാകും. പക്ഷെ ദൈവത്തിലേയ്ക്ക് മടങ്ങുവാനുള്ള സമയം ഇപ്പോൾ തന്നെയാണ്.” #നോമ്പുകാലം

ഇംഗ്ലിഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ പാപ്പാ ഈ സന്ദേശം സാമൂഹ്യശ്രൃംഖലയിൽ കണ്ണിചേർത്തു.

How many times have we told the Lord: “Lord, I will come to you later... I can’t come today. Tomorrow I will begin to pray and do something for others”. In this life, we will always have things to do and excuses to offer, but right now is the time to return to God. #Lent
 

translation : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 March 2021, 15:12