ഫയൽ ചിത്രം - അപ്പസ്തോലിക അരമനയിലെ പൊതുകൂടിക്കാഴ്ചാ വേദിയിൽ ഫയൽ ചിത്രം - അപ്പസ്തോലിക അരമനയിലെ പൊതുകൂടിക്കാഴ്ചാ വേദിയിൽ 

സൗഖ്യദാനത്തിനായി യേശുവിന്‍റെ സവിധത്തിൽ അണയാം

മാർച്ച് 11, വ്യാഴാഴ്ച തപസ്സുകാല ചിന്തയായി പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച ധ്യാനചിന്ത :

“സ്വയം സുഖപ്പെടുത്താനാവാത്ത ആത്മീയ ബലഹീനതകൾ നമുക്ക് എല്ലാവർക്കുമുണ്ട്. യേശുവിന്‍റെ സൗഖ്യം നമുക്ക് ആവശ്യമുണ്ട്. നമ്മുടെ മുറിവുകൾ അവിടുത്തേയ്ക്കു സമർപ്പിച്ചുകൊണ്ട് പറയാം, യേശുവേ, എന്‍റെ പാപങ്ങളും ദുഃഖങ്ങളുമായി ഞാനിതാ അങ്ങേ സവിധത്തിൽ നില്ക്കുന്നു. അങ്ങ് എന്നെ സ്വതന്ത്രനാക്കണമേ. എന്‍റെ ഹൃദയത്തെ സുഖപ്പെടുത്തണമേ.”  #തപസ്സുകാലം

ഇംഗ്ലിഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ പാപ്പാ ഈ സന്ദേശം കണ്ണിചേർത്തു.

All of us have spiritual infirmities that we cannot heal on our own. We need Jesus’ healing, we need to present our wounds to him and say: “Jesus, I am in your presence, with my sin, with my sorrows. You can set me free. Heal my heart”. #Lent
 

translation : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 March 2021, 12:59