ലൂർദ്ദിലെ അമലോത്ഭനാഥയുടെ ദർശന സ്വരൂപം ലൂർദ്ദിലെ അമലോത്ഭനാഥയുടെ ദർശന സ്വരൂപം 

മഹാമാരിയിൽനിന്നും മോചിക്കാൻ ലൂർദ്ദുനാഥയോടു പ്രാർത്ഥിക്കാം

ഫെബ്രുവരി 11, വ്യാഴം - ലൂർദ്ദുനാഥയുടെ തിരുനാളും ലോക രോഗീദിനവും

പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച സന്ദേശം :

“നിലവിലെ മഹാവ്യാധിയും മറ്റു രോഗങ്ങളും മൂലം കഷ്ടപ്പെടുന്ന എല്ലാവരുടെയും ശരീരത്തിനും ആത്മാവിനും സൗഖ്യംനല്കണമേയെന്ന് രോഗികളുടെ രക്ഷാകർതൃത്വമുള്ള ലൂർദ്ദു മാതാവിന്‍റെ മാദ്ധ്യസ്ഥതയിൽ നമുക്കു ദൈവത്തോടു പ്രാർത്ഥിക്കാം. ക്ലേശപൂർണ്ണമായ ഈ കാലയളവിൽ രോഗീപരിചരണത്തിൽ വ്യാപൃതരായിക്കുന്ന സകലർക്കും അവിടുന്ന് കരുത്തുനല്കി അനുഗ്രഹിക്കട്ടെ.” #ലൂർദ്ദുനാഥയുടെതിരുനാൾ

ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഈ സന്ദേശം സാമൂഹ്യശ്രൃംഖലകളിൽ കണ്ണിചേർത്തു.

Through the intercession of #OurLadyOfLourdes, patroness of the sick, let us ask the Lord to grant health of soul and body to all those who suffer due to illness and the current pandemic. May He give strength to those who assist them in this time of trial.
 

translation : fr william nellikal 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 February 2021, 14:21