പുല്‍ക്കൂടു പഠിപ്പിക്കുന്ന സാന്ദ്രമായ സാഹോദര്യസാമീപ്യം
ഡിസംബര്‍ 23 ബുധനാഴ്ച സാമൂഹ്യ ശ്രൃംഖലയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച സന്ദേശം.
ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ച പ്രഭാഷണത്തില്‍നിന്നും അടര്‍ത്തിയെടുത്തത് :
“അകന്നു ജീവിക്കുവാന്‍ മഹാമാരി നമ്മെ പ്രേരിപ്പിച്ചുവെങ്കില്‍ ഇതാ, ക്രിസ്തുമസില്‍ മാനുഷിക സാമീപ്യത്തിന്‍റെ സാന്ദ്രതയാണ് പുല്‍ക്കീട്ടില്‍നിന്നും യേശു നമ്മെ പഠിപ്പിക്കുന്നത്. നമുക്ക് അവിടുത്തെ വഴി പിന്‍ചെല്ലാം.” #ക്രിസ്തുമസ് #പൊതുകൂടിക്കാഴ്ച
ഇംഗ്ലിഷ് ഉല്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
If the #pandemic has forced us to stay more distant, Jesus, in the crib, shows us the way of tenderness to be close, to be human. We follow this path. #Christmas #General Audience
translation : fr william nellikal
23 December 2020, 15:40