വിശുദ്ധ പത്രോസിന്‍റെ ചത്വരം വത്തിക്കാന്‍ - ആശീര്‍വ്വാദത്തിനായി ഉയര്‍ത്തിപ്പിടിച്ച  ദിവ്യ ഉണ്ണിയുടെ രൂപം വിശുദ്ധ പത്രോസിന്‍റെ ചത്വരം വത്തിക്കാന്‍ - ആശീര്‍വ്വാദത്തിനായി ഉയര്‍ത്തിപ്പിടിച്ച ദിവ്യ ഉണ്ണിയുടെ രൂപം 

ക്രിസ്തുമസ് : ദൈവം ലോകത്തിനു സമീപസ്ഥനായതിന്‍റെ മഹോത്സവം

ഡിസംബര്‍ 13, ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :

“ദൈവത്തിന്‍റെ രക്ഷാവചനത്തിനായി പരിശുദ്ധ കന്യകാമറിയം നിശബ്ദയായ് കാത്തിരുന്നു. അവള്‍ അതു ശ്രവിച്ചു, അതു സ്വീകരിച്ചു, അത് ഉള്‍ക്കൊണ്ടു. അവളിലൂടെ ദൈവം നമുക്ക് സമീപസ്ഥനായി. ഇക്കാരണത്താലാണ് സഭ മറിയത്തെ സന്തോഷത്തിന്‍റെ കാരണമേ... എന്നു വിളിച്ചപേക്ഷിക്കുന്നത്.” #ത്രികാലപ്രാര്‍ത്ഥന

വിവിധ ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

The Virgin Mary waited in silence for God's Word of salvation; she listened to it, accepted it, she conceived it. In her God became close. For this reason the Church calls Mary "Cause of our joy". #Angelus

إنَّ العذراء مريم قد انتظرت بصمت كلمة خلاص الله؛ أصغت إليها، وقبلتها، وولدتها. فيها اقترب الله منا. ولهذا السبب، تدعو الكنيسة مريم "سبب سرورنا".
 

translation : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 December 2020, 13:53