2020.05.17 Messa Santa Marta 2020.05.17 Messa Santa Marta 

രോഗീപരിചാരകരോടു നന്ദിപൂര്‍വ്വം പാപ്പാ ഫ്രാന്‍സിസ്

‍ഡിസംബര്‍ 7, തിങ്കളാഴ്ച സാമൂഹ്യ ശ്രൃംഖലയില്‍ പങ്കുവച്ച സന്ദേശമാണിത് :

വൈറസ്ബാധയുടെ ക്ലേശങ്ങള്‍ ഓര്‍ത്ത് മനോവ്യഥയോടെ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തത്.

“യാതന അനുഭവിക്കുന്ന എല്ലാ സ്ത്രീ പുരുഷന്മാരുടെയും സമീപത്തായിരിക്കുവാന്‍ മഹാമാരി ആവശ്യപ്പെടുന്ന ഈ നേരത്ത് രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാരെയും നഴ്സുമാരെയും പ്രത്യേകമായി ഓര്‍ക്കുന്നു. രോഗികളെ ശുശ്രൂഷിക്കുന്നതിലുള്ള നിങ്ങളുടെ ആര്‍ദ്രതയ്ക്കും കര്‍ത്തവ്യബോധത്തിനും നന്ദിപറയുന്നു.”

ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

I want to be close to all doctors and nurses during this time in which the pandemic calls us to be near all men and women who suffer. Thank you for drawing near to them, thanks for your tenderness, thanks for your professionalism in taking care of the sick.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 December 2020, 16:26