സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ - ആഗമനകാലം 2-Ɔο  വാരം തിരിതെളിയിച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍ സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ - ആഗമനകാലം 2-Ɔο വാരം തിരിതെളിയിച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍ 

ദൈവത്തോടു യാചിച്ചു വാങ്ങേണ്ട കൃപയാണ് മാനസാന്തരം

ഡിസംബര്‍ 6, ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :

ആഗമനകാലം 2-Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷം – സ്നാപക യോഹന്നാന്‍ പ്രഘോഷിച്ച ദൈവരാജ്യത്തിന്‍റെ ആഗമനത്തെ ആധാരമാക്കിയാണ് പാപ്പാ ഈ സന്ദേശം പങ്കുവച്ചത്.

“സധൈര്യം ദൈവത്തോടു യാചിച്ചു വാങ്ങേണ്ട കൃപയാണ് മാനസാന്തരം. അവിടുത്തെ സൗന്ദര്യത്തോടും ആര്‍ദ്രതയോടും നന്മയോടും സ്വയം തുറവുള്ളവരാണ് യഥാര്‍ത്ഥത്തില്‍ പരിവര്‍ത്തന വിധേയരാകുന്നത്. അപ്പോള്‍ നാം ലൗകികവും മിഥ്യയുമായവയെ വെടിഞ്ഞു സത്യവും സുന്ദരവും ചിരന്തനവുമായവയെ പ്രാപിക്കും.” #ഇന്നത്തെസുവിശേഷം

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

Conversion is a grace to be asked of God with strength. We are truly converted to the extent that we open ourselves to the beauty, goodness, tenderness of God. Then we leave what is false and worodly for what is true, beautiful and lasts forever. #Gospel of Today

translation : fr william nellikal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 December 2020, 15:30