സാഹോദര്യത്തിന്‍റെ പ്രമാണ രേഖ  -  എല്ലാവരും സഹോദരങ്ങള്‍...  (പാപ്പാ അസ്സീസിയില്‍ 04-10-2020) സാഹോദര്യത്തിന്‍റെ പ്രമാണ രേഖ - എല്ലാവരും സഹോദരങ്ങള്‍... (പാപ്പാ അസ്സീസിയില്‍ 04-10-2020) 

എല്ലാവരെയും സ്നേഹിക്കുന്ന ജീവിതത്തിന്‍റെ സാഹസികത

"എല്ലാവരും സഹോദരങ്ങള്‍" #FratelliTutti എന്ന ശീര്‍ഷകത്തില്‍ 2020 ഒക്ടോബര്‍ 4-ന് പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച സാമൂഹിക ചാക്രികലേഖനത്തില്‍നിന്നും അടര്‍ത്തിയെടുത്ത ഒറ്റവരിച്ചിന്ത :

"എല്ലാവരെയും സഹോദരങ്ങളായി കണ്ടുകൊണ്ട്, ഒരാളെയും ഒരു സമൂഹത്തെയും നമ്മുടെ സ്നേഹവലയത്തില്‍നിന്നും ഒഴിവാക്കാതിരുന്നാല്‍ ജീവിതം അവസാനംവരെ സാഹസികത നിറഞ്ഞതായിരിക്കും. യേശു കാണിച്ചു തന്നിട്ടുള്ളതുപോലെ എല്ലാവരെയും തുല്യതയുള്ള മനുഷ്യരായി കണ്ടുകൊണ്ട് നമ്മുക്കെന്നും  ജീവിതപൂര്‍ണ്ണതയ്ക്കായി പരിശ്രമിക്കാം." #എല്ലാവരുംസഹോദരങ്ങള്‍

Life is an unending adventure if we exclude no person or group from our circle of friends, and see every man, woman and child as our brethren. Its main quest lies in becoming fully human and treating every one as human being, especially as exemplified in the life of Jesus. #FratelliTutti (cf Ch.3, 95)

translation : fr william nellikal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 November 2020, 13:36