അപ്പസ്തോലിക അരമനയിലെ ഗ്രന്ഥാലയത്തില്‍ - പൊതുകൂടിക്കാഴ്ച അപ്പസ്തോലിക അരമനയിലെ ഗ്രന്ഥാലയത്തില്‍ - പൊതുകൂടിക്കാഴ്ച  

നിഷ്ക്കര്‍ഷയോടെ പഠിച്ചെടുക്കേണ്ട കലയാണ് പ്രാര്‍ത്ഥന

നവംബര്‍ 4-Ɔο തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച ഒറ്റവരിച്ചിന്ത :

“പ്രാര്‍ത്ഥനയുടെ ദിവ്യഗുരുവായ യേശുവിന്‍റെ ഗുരുകുലത്തിലേയ്ക്കു നമുക്കു പോകാം. സര്‍വ്വോപരി ദൈവികസ്വരം ശ്രവിക്കുന്നതും അവിടുത്തെ കൂട്ടായ്മയില്‍ ജീവിക്കുന്നതുമാണ് പ്രാര്‍ത്ഥനയെന്ന് അവിടുത്തെ സന്നിധിയില്‍നിന്നും പഠിക്കാം; നിഷ്ക്കര്‍ഷയോടെ പഠിച്ചെടുക്കേണ്ടൊരു കലയാണിത്; സകലതും ദൈവത്തില്‍നിന്നും ആരംഭിച്ച് അവസാനം അവിടുന്നില്‍ വിലയംപ്രാപിക്കുന്നുവെന്ന് പ്രാര്‍ത്ഥനയിലൂടെ നമുക്കു പഠിക്കാം.” #പൊതുകൂടിക്കാഴ്ച

ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

Let's go to the school of Jesus Christ, teacher of #prayer. From him we learn that prayer is above all listening to and encountering God; it is an art to be practiced with insistence; it is the place where one perceives that everything comes from God and returns to Him. #General Audience

translation :  fr william nellikal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 November 2020, 15:07