file foto from the chapel of Papal House Santa Martha file foto from the chapel of Papal House Santa Martha 

മുന്‍പന്മാരെ പിന്‍പന്മാരാക്കുന്ന സുവിശേഷയുക്തി

സെപ്തംബര്‍ 20-Ɔο തിയതി “ട്വിറ്ററി”ല്‍ പങ്കുവച്ച ഒറ്റവരിച്ചിന്ത.

ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാലപ്രാര്‍ത്ഥന പരിപാടിയില്‍ പങ്കുവച്ച സുവിശേഷസന്ദേശത്തില്‍നിന്നും അടര്‍ത്തിയെടുത്തത് :

“നേട്ടങ്ങളെ ആധാരമാക്കിയുള്ള മഹത്വത്തിന്‍റെ മാനുഷിക യുക്തിയില്‍ സ്വയം മുന്‍പന്മാര്‍ എന്നു നടിക്കുന്നവര്‍ പിന്‍പന്മാരായിത്തീരുന്നു. മറിച്ച് തങ്ങളെത്തന്നെ പിതാവിന്‍റെ കാരുണ്യത്തിനു സമര്‍പ്പിക്കുന്ന പിന്‍പന്മാര്‍ മുന്‍പന്മാരായും ഭവിക്കുന്നു” (മത്തായി 20, 1-16). #ഇന്നത്തെസുവിശേഷം

ഇംഗ്ളിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

Those who reason using human logic, that is, the logic of the merits acquired through one’s own greatness, from being first, find themselves last. Instead, those who humbly entrust themselves to the Father’s mercy, from being last, find themselves first (see Mt 20:1-16) #GospelOfTheDay

translation : fr william nellikal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 September 2020, 15:05