file foto :  with moroccan refugee children file foto : with moroccan refugee children 

പെസഹാരഹസ്യം മനുഷ്യബന്ധിയാക്കാമെന്ന് പാപ്പാ ഫ്രാന്‍സിസ്

ആഗസ്റ്റ് 29-Ɔο തിയതി ശനിയാഴ്ച സാമൂഹ്യശ്രൃംഖലകളില്‍ പങ്കുവച്ച സന്ദേശം :

“പെസഹാരഹസ്യത്തെ ജീവിതത്തിന്‍റെ കേന്ദ്രമാക്കുക എന്നാല്‍, യുദ്ധങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും, ജീവനെതിരായ ആക്രമണങ്ങള്‍ക്കും, പാരിസ്ഥിതിക വിനാശങ്ങള്‍ക്കും ദാരിദ്ര്യത്തിനും ഇരകളായ സഹോദരങ്ങളില്‍ മുറിപ്പെട്ട ക്രിസ്തുവിനെ ദര്‍ശിക്കുന്നതും അവരോടു അനുകമ്പ പ്രകടിപ്പിക്കുന്നതുമാണ്.” @pontifex

ഇംഗ്ലിഷ്, അറബി ഉല്‍പ്പെടെ 9 ഭാഷകളില്‍ ക്രിസ്തു ഈ സന്ദേശം പങ്കുവച്ചു.

Putting the paschal mystery at the center of our lives means feeling compassion towards the wounds of the crucified Christ present in the many innocent victims of wars and violence, in attacks on life, in environmental disasters, and in poverty. @pontifex

أن نضع السر الفصحي في محور الحياة يعني الشعور بالشفقة على جراح المسيح المصلوب الحاضرة في العديد من الضحايا الأبرياء للحروب والعنف والانتهاكات ضد الحياة والكوارث البيئية والفقر.
 

translation : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 August 2020, 14:53