തിരയുക

Pope Francis' Angelus Prayer Pope Francis' Angelus Prayer 

ലബനോനുവേണ്ടി വീണ്ടും പാപ്പായുടെ പ്രാര്‍ത്ഥനാഹ്വാനം

ആഗസ്റ്റ് 9-Ɔο തിയതി ഞായറാഴ്ച ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശം

“ലബനോനുവേണ്ടി വീണ്ടും നമുക്കു പ്രാര്‍ത്ഥിക്കാം : ദുരന്തം വിതച്ച സ്ഫോടനത്തിനുശേഷം, ദൈവസഹായത്താല്‍ എല്ലാവരുടെയും ആത്മാര്‍ത്ഥമായ പങ്കാളിത്തവും കൂട്ടായ്മയുംവഴി സവിശേഷ വ്യക്തിത്വമുള്ളതും, വിവിധങ്ങളായ സംസ്കാരങ്ങളുടെ സംഗമസ്ഥാനവുമായ ഈ നാട് പൂര്‍വ്വോപരി സ്വതന്ത്രവും ശക്തവുമായി പുനര്‍ജനിക്കട്ടെ!” #ലബനോന്‍

ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാലപ്രാര്‍ത്ഥനയ്ക്കുശേഷം ലബനോനുവേണ്ടി പ്രത്യേകം നടത്തിയ അഭ്യര്‍ത്ഥനയില്‍നിന്നും അടര്‍ത്തിയെടുത്ത ചിന്തയാണിത്.  ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ചു.

Let us again pray for #Lebanon: after the catastrophe, for its particular identity, fruit of the encounter of different cultures, that with God’s help and everyone’s genuine participation, it may be reborn free and strong.

translation : fr william nellikal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 August 2020, 14:13