തിരയുക

ഫ്രാന്‍സിസ് പാപ്പാ സന്ദേശം നല്‍കുന്നു.   ഫ്രാന്‍സിസ് പാപ്പാ സന്ദേശം നല്‍കുന്നു.  

പാപ്പാ: വിശ്വാസം നമ്മെ യേശുവിനോടൊപ്പം സഞ്ചരിപ്പിക്കുന്നു.

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“യേശുവിന്റെ ആത്മാവിന്റെ ശക്തി തിന്മയുടെ ശക്തികളെ അധീനപ്പെടുത്തുകയും ദൈവസ്നേഹത്തിന്റെ ശക്തിക്ക് വിധേയമാക്കുകയും ചെയ്യുന്നുവെന്ന ഉറപ്പില്‍ വിശ്വാസം നമ്മെ ഈ ലോക പാതകളിൽ യേശുവിനോടൊപ്പം സഞ്ചരിക്കാനിടയാക്കുന്നു.”

ജൂലൈ ആറാം തിയതി ഇറ്റാലിയൻ, ഇംഗ്ലിഷ്, ഫ്രഞ്ച്,പോളിഷ്, ജർമ്മൻ  പോർച്ചുഗീസ്, സ്പാനിഷ്, ലാറ്റി൯, അറബി എന്നീ ഭാഷകളിൽ പാപ്പാ തന്റെ  ട്വിറ്റർ സന്ദേശം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 July 2020, 09:45