തിരയുക

പ്രകൃതി സൗന്ദര്യ നനവ്... പ്രകൃതി സൗന്ദര്യ നനവ്... 

പാപ്പാ:സകല ജീവജാലങ്ങൾക്കും ദൈവ സ്നേഹത്തിന്റെ നീർച്ചാലുകളാകണം

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“സ്നേഹത്തിന്റെ ദൈവമേ, ലോകത്തിലെ സകല ജീവജാലങ്ങൾക്കും നിന്റെ സ്നേഹത്തിന്റെ നീർച്ചാലുകളാകാനുള്ള ഞങ്ങളുടെ സ്ഥാനത്തെ നീ കാണിച്ചു തരേണമെ, കാരണം ഒന്ന് പോലും നിന്റെ ദൃഷ്ടിയിൽ നിന്ന് മറന്നു പോയിട്ടില്ല. നിനക്ക് സ്തുതിയായിരിക്കട്ടെ!”

മെയ് 24 ആം തിയതി ഇറ്റാലിയൻ, ഇംഗ്ലിഷ്, സ്പാനിഷ്,  ഫ്രഞ്ച്, പോർച്ചുഗീസ്, ജർമ്മൻ, പോളിഷ്, ലാറ്റിൻ, അറബി എന്നീ 9 ഭാഷകളിൽ “ലൗദാത്തൊസീ5” (#LaudatoSi5) എന്ന ഹാഷ്ടാഗോടു കൂടിയതായിരുന്നു പാപ്പായുടെ  ട്വിറ്റർ സന്ദേശം.

25 May 2020, 14:43