ശുചീകരികരണ ഉപകരണമായി...  ശുചീകരികരണ ഉപകരണമായി...  

പാപ്പാ: മാലിന്യം നീക്കി തെരുവിനെ ശുചീകരിക്കുന്നവർക്കായി പ്രാർത്ഥിക്കാം.

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“ഇന്ന്  നമുക്ക് ആശുപത്രികളും തെരുവുകളും ശുചീകരിക്കുന്ന, തെരുവിലെ മാലിന്യ സംഭരണികൾ ഒഴിക്കുകയും, വീടുവീടാന്തരം ചെന്ന് മാലിന്യശേഖരണം നടത്തുന്നവർക്ക് വേണ്ടി ഒരുമിച്ച്  പ്രാർത്ഥിക്കാം: ആരും ശ്രദ്ധിക്കാത്ത ഒരു ജോലി എന്നാൽ അതിജീവനത്തിന് അത്യവശ്യമായത്. കർത്താവ് അവരെ അനുഗ്രഹിക്കട്ടെ!”

മേയ് പതിനേഴാം തിയതി ഇറ്റാലിയൻ, പോർച്ചുഗീസ്, ഇംഗ്ലിഷ്, ജർമ്മൻ, ഫ്രഞ്ച്, പോളിഷ്, സ്പാനിഷ്, ലാറ്റിൻ, അറബി എന്നീ 9 ഭാഷകളിൽ #PrayTogether എന്ന ഹാൻഡിലിൽ പാപ്പാ തന്റെ  ട്വിറ്റർ സന്ദേശം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 May 2020, 14:13