2020.03.18 Udienza Generale 2020.03.18 Udienza Generale 

എവിടെയും വിരിഞ്ഞുനില്ക്കുന്ന ഈശ്വരചൈതന്യത്തെ ധ്യാനിക്കാം

മെയ് 20 ബുധന്‍ - പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച സാമൂഹ്യശ്രൃംഖല സന്ദേശം

#പൊതുകൂടിക്കാഴ്ച വേദിയില്‍ പങ്കുവച്ച ചിന്തയില്‍നിന്ന് അടര്‍ത്തിയെടുത്തത്:

“ജീവിതചുറ്റുപാടുകള്‍ അതിന്‍റെ കയ്പ്പിലും വേദനയിലും എന്നിലെ  #പ്രാര്‍ത്ഥനാ ജീവിതത്തെ ഞെക്കി‍ഞെരുക്കുമ്പോള്‍  ഒരു നക്ഷത്ര രാത്രിയെയോ, സൂര്യോദയത്തെയോ, വിടര്‍ന്ന പൂവിനെയോ നോക്കി ധ്യാനിച്ചാല്‍ മതിയാകും എന്നിലെ നന്ദിയുടെ ചൈതന്യം  പുനരാവിഷ്ക്കരിക്കുവാന്‍." 
# പൊതുകൂടിക്കാഴ്ച

If the events of life – with all its bitterness – risk suffocating the gift of #Prayer within us, it is enough to contemplate a starry sky, a sunset, or a flower, to reignite the spark of thanksgiving. #GeneralAudience

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

translation : fr william nellikkal 


 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 May 2020, 08:07