തിരയുക

2020.05.27 Udienza Generale 2020.05.27 Udienza Generale 

പ്രാര്‍ത്ഥന നമ്മെ തിന്മയില്‍നിന്നു സ്വതന്ത്രരാക്കും

മെയ് 27 ബുധന്‍ - പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച സാമൂഹ്യശ്രൃംഖല സന്ദേശം

#പൊതുകൂടിക്കാഴ്ച വേദിയില്‍ പങ്കുവച്ച ചിന്തയില്‍നിന്ന് :

“അതിക്രമങ്ങള്‍ക്കുള്ള വാസനയില്‍നിന്നും #പ്രാര്‍ത്ഥന നമ്മെ സ്വതന്ത്രരാക്കും. ദൈവത്തിങ്കലേയ്ക്കുള്ള ദൃഷ്ടിതിരിക്കലാണത്. അതുവഴി മനുഷ്യഹൃദയങ്ങളെ അവിടുന്നു സംരക്ഷിക്കും.” #പൊതുകൂടിക്കാഴ്ച

#Prayer liberates us from our instinct toward violence. It is a gaze directed toward God, so that He might take care of the human heart. #GeneralAudience

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

translation : fr william nellikkal 

 


 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 May 2020, 08:01