കൊറോണാ വൈറസ്  ബാധിത ... കൊറോണാ വൈറസ് ബാധിത ... 

പാപ്പാ: ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പമായിരിക്കാം

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“ഈ വിശുദ്ധ നാളുകളിൽ നമുക്ക് ക്രൂശിക്കപ്പെട്ടവന്റെ മുമ്പിൽ നിൽക്കാം. സേവിക്കുന്നതിനായി ജീവിക്കാനുള്ള കൃപയ്ക്കായി അപേക്ഷിക്കാം. ദുരിതമനുഭവിക്കുന്നവനുമായും, ഒറ്റയ്ക്കായിരിക്കുന്നവനുമായും, ആവശ്യമുള്ളവനുമായും ബന്ധപ്പെടാൻ നമുക്ക് ശ്രമിക്കാം. നമുക്ക് ഇല്ലാത്തതിനെക്കുറിച്ചല്ല, നമുക്ക് ചെയ്യാൻ കഴിയുന്ന നന്മയെക്കുറിച്ചും ചിന്തിക്കാം.”

ഏപ്രിൽ ഏഴാം തിയതി ഇറ്റാലിയൻ, പോർച്ചുഗീസ്, ഇംഗ്ലിഷ്, ജർമ്മൻ, ഫ്രഞ്ച്, ലാറ്റിൻ, അറബി, പോളിഷ് സ്പാനിഷ് എന്നീ ഒമ്പത് ഭാഷകളിൽ പാപ്പാ തന്‍റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 April 2020, 17:54