ITALY-HEALTH-VIRUS-POPE ITALY-HEALTH-VIRUS-POPE 

ഐക്യത്തോടെ ജീവിക്കാമെന്ന് പാപ്പാ ഫ്രാന്‍സിസ്

ഏപ്രില്‍ 22-Ɔο തിയതി ബുധനാഴ്ച കണ്ണിചേര്‍ത്ത സാമൂഹ്യശൃഖല സന്ദേശം

ബുധനാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിയുടെ നിയോഗമായിരുന്നു പാപ്പായുടെ -ട്വിറ്റര്‍ :

“പ്രതിസന്ധിയുടെ ഇക്കാലഘട്ടത്തില്‍ ഐക്യം ഏറെ ആവശ്യമാണെന്നും, അതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ഐക്യത്തിനായി പ്രാര്‍ത്ഥിക്കണമെന്നും, യൂറോപ്പിലെ സമൂഹം  സ്വപ്നംകണ്ടതും അതിന്‍റെ സ്ഥാപകനേതാക്കള്‍ ആഗ്രഹിച്ചതുമായ സാഹോദര്യക്കൂട്ടായ്മ വളരട്ടെയെന്നും #നമുക്കുപ്രാര്‍ത്ഥിക്കാം”.

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളി‍ല്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.

In this time when so much unity is needed among us, let us pray for Europe, so that it will have the fraternal unity dreamed of by the founding fathers of the European Community. #PreghiamoInsieme https://www.youtube.com/watch?v=bwhl9zy-6Es

translation : fr william nellikkal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 April 2020, 13:54