VATICAN-POPE-AUDIENCE VATICAN-POPE-AUDIENCE 

ലൗകികവഴികള്‍ ഉപേക്ഷിക്കുവാനുള്ള കൃപയ്ക്കായ് പ്രാര്‍ത്ഥിക്കാം

മാര്‍ച്ച് 11-Ɔο തിയതി ബുധനാഴ്ച സാമൂഹ്യശ്രൃംഖലയില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശമാണിത്.

പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിയിലെ വചനധ്യാനത്തില്‍നിന്നും അടര്‍ത്തിയെടുത്ത ചിന്തയാണിത് :

“ക്രിസ്തുവിന്‍റെ കുരിശില്‍നിന്നും നമ്മെ അകറ്റുന്ന പൈശാചിക വഴിയാണ് ലോകത്തിന്‍റെ അരൂപിയായ മായ. മിഥ്യയായ ലൗകികവഴികള്‍ വിവേചിച്ചറിയുവാനും, അതില്‍നിന്ന് അകന്നു ജീവിക്കുവാനുമുള്ള കൃപതരണമേയെന്ന് നമുക്കു ദൈവത്തോടു പ്രാര്‍ത്ഥിക്കാം.” #സാന്താമാര്‍ത്ത

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.
Vanity - the spirit of the world - is the path the devil offers to drive us from the Cross of Christ. Let us ask the Lord for the grace to discern the Lord's path, which is the Cross, from the world's path, which is vanity.

സാന്താ മാര്‍ത്തയിലെ ദിവ്യബലി കാണുവാനുള്ള ലിങ്ക് : https://www.youtube.com/watch?v=lVM5QK4icY0
 

translation : fr william nellikkal

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 March 2020, 16:54