തിരയുക

പത്ത് കല്‍പനകളുമായി മോശ... പത്ത് കല്‍പനകളുമായി മോശ... 

പാപ്പാ: നിയമത്തെ നമ്മുടെ ഹൃദയത്തിലാണ് നാം സ്വീകരിക്കുന്നത്

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"ഇന്നത്തെ സുവിശേഷത്തിൽ, ബാഹ്യമായ നിയമ അനുഷ്ഠാനത്തില്‍ നിന്നും ഗണ്യമായ അനുഷ്ഠാനത്തിലേക്ക് സഞ്ചാരിക്കാന്‍ യേശു നമ്മെ ഉത്തേജിപ്പിക്കുന്നു. നിയമത്തെ നമ്മുടെ ഹൃദയത്തിലാണ് നാം സ്വീകരിക്കുന്നത്. ഹൃദയത്തിൽ നിന്നാണ് നന്മയും തിന്മയും വരുന്നത്."

ഫെബ്രുവരി പതിനാറാം തിയതി ഫ്രാൻസിസ് പാപ്പാ ട്വിറ്റർ സന്ദേശം നൽകി. ഇറ്റാലിയന്‍,പോര്‍ച്ചുഗീസ് , ഇംഗ്ലീഷ്,ഫ്രഞ്ച്, സ്പാനിഷ്, പോളീഷ്, ജര്‍മ്മന്‍, അറബി,  ലാറ്റിന്‍, എന്നീ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 February 2020, 16:10