തിരയുക

മെഡിറ്ററേനിയൻ പ്രദേശത്തിലെ  അജപാലകര്‍. മെഡിറ്ററേനിയൻ പ്രദേശത്തിലെ അജപാലകര്‍. 

മെഡിറ്ററേനിയൻ പ്രദേശത്തില്‍ നമ്മുടെ പ്രേഷിത്ത്വം

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"മെഡിറ്ററേനിയൻ പ്രദേശത്ത് ദൈവം നമ്മെ ഭരമേല്‍പ്പിക്കുന്ന ജോലിയിതാണ്: മുറിഞ്ഞുപോയ ബന്ധങ്ങളെ കെട്ടിപ്പടുക്കുക, അക്രമങ്ങളാൽ നശിച്ച പട്ടണങ്ങളെ പണിതുയർത്തുക, ഭൂമിയെ പൂവണിയിക്കുക, പ്രത്യാശ നശിച്ചവരിൽ പ്രത്യാശ പകരുക, തങ്ങളിലേക്ക് തന്നെ ഉൾവലിഞ്ഞവർക്ക് തങ്ങളുടെ സഹോദരരെ ഭയപ്പെടാതിരിക്കാൻ ധൈര്യം പകരുക."

ഫെബ്രുവരി 23 ആം തിയതി പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ സൂചിപ്പിച്ചു. ഇറ്റാലിയന്‍, ജര്‍മ്മന്‍, ഫ്രഞ്ച്,പോളിഷ്,സ്പാനിഷ്, ഇംഗ്ലീഷ്, ലാറ്റിന്‍,അറബി എന്നിങ്ങനെ യഥാക്രമം എട്ട് ഭാഷകളില്‍ #ബാരി 2020 എന്ന ഹാഷ്ടാഗില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 February 2020, 15:50