തിരയുക

Vatican News

കുടിയേറ്റക്കാരുടെ കരച്ചില്‍ കേള്‍ക്കാം!

ഫെബ്രുവരി പ്രാര്‍ത്ഥനാനിയോഗം – മലയാളത്തില്‍ അടിക്കുറിപ്പോടെ – വൈകയതില്‍ ക്ഷമിക്കണം!

കുടിയേറ്റത്തിന്‍റെ മേഖലയിലെ അഴിമതിക്കും അനീതിക്കും എതിരെ :

1. തട്ടിക്കൊണ്ടുപോകലിനും മനുഷ്യക്കടത്തിനും ഇരകളാകുന്നവര്‍ അധികവും കുടിയേറ്റക്കാരാണ്.

2. ഇതിന്‍റെ പിന്നില്‍ കാശിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

3. അവര്‍ എവിടെയും അഴിമതി വിധേയരാണ്.

4. അകൃത്യങ്ങളുടെ പണം രക്തക്കറ പുരണ്ടതാണ്.

5. അഴിമതിയുടെ പണത്തില്‍ രക്തക്കറയുണ്ട്!

6. തട്ടിക്കൊണ്ടുപോകലിനും മനുഷ്യക്കടത്തിനും ഇരകളാകുന്നവരുടെ
കരച്ചില്‍ കേള്‍ക്കുവാനും,

7. അവര്‍ക്കായി ജനതകള്‍ ഹൃദയം തുറക്കുവാനും

8. ഇടയാക്കണമേയെന്നു പ്രാര്‍ത്ഥിക്കാം!

 

translation : fr william nellikkal
 

24 February 2020, 18:43