തിരയുക

Vatican News
പ്രാർത്ഥനാ കരങ്ങളോടെ...  പ്രാർത്ഥനാ കരങ്ങളോടെ...  

അത്യുന്നതന്‍റെ മുന്നിൽ നമ്മെ എളിമപ്പെടുത്തന്നതാണ് ആരാധന

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"ജീവിതത്തിന്‍റെ മഹത്വം ഉള്ളായ്മയിലല്ല മറിച്ച് സ്നേഹിക്കുന്നതിലാണെന്ന് തിരിച്ചറിയാൻ അത്യുന്നതന്‍റെ മുന്നിൽ നമ്മെ തന്നെ എളിമപ്പെടുത്തുകയാണ് ആരാധന" ജനുവരി പത്താം തിയതി വെള്ളിയാഴ്ച പാപ്പാ തന്‍റെ രണ്ടാമത്തെ ട്വിറ്റർ സന്ദേശത്തില്‍ സൂചിപ്പിച്ചു.

ഇറ്റാലിയന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, സ്പാനിഷ്, പോളിഷ്, ജര്‍മ്മന്‍, ലാറ്റിന്‍, ഇംഗ്ലീഷ്, എന്നിങ്ങനെ യഥാക്രമം 8 ഭാഷകളില്‍  പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

10 January 2020, 15:25