തിരയുക

VATICAN-RELIGION-POPE-AUDIENCE-EUROMOOT VATICAN-RELIGION-POPE-AUDIENCE-EUROMOOT 

യഥാര്‍ത്ഥമായ പ്രാര്‍ത്ഥനയെക്കുറിച്ച് പാപ്പായുടെ “ട്വിറ്റര്‍"

ജനുവരി 9-Ɔο തിയതി വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ആദ്യസന്ദേശം :

എന്നും ദൈവത്തോടുകൂടെ ആയിരിക്കുന്ന അവസ്ഥ :

“ഒരു നീണ്ട നിവേദനവുമായി ദൈവസന്നിധിയില്‍ നില്ക്കുന്നതല്ല യഥാര്‍ത്ഥമായ ആരാധന അല്ലെങ്കില്‍ പ്രാര്‍ത്ഥന! ഒന്നുമാത്രം ആവശ്യപ്പെടാം : എന്നും അവിടുത്തോടു കൂടെയായിരിക്കുന്നതിനാണത്. നമ്മെ സൗഖ്യപ്പെടുത്തുവാനും, നമ്മില്‍ മാറ്റങ്ങള്‍ വരുത്തുവാനും ദൈവത്തെ അനുവദിക്കുന്ന തുറവുള്ള മനസ്സാണ് യഥാര്‍ത്ഥമായ ആരാധന."  @pontifex

Worship means going to Jesus without a list of petitions, but with one request alone: to abide with Him. In worship, we allow Jesus to heal and change us.

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

translation : fr william nellikkal

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 January 2020, 17:48