തിരയുക

Vatican News
2019.10.30 Udienza Generale 2019.10.30 Udienza Generale  (Vatican Media)

സുവിശേഷത്തിന്‍റെ ധീരരായ പ്രഘോഷകരാകാം! #GeneralAudience

ജനുവരി 15-Ɔο തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം.

പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിയില്‍ പങ്കുവച്ച സന്ദേശത്തില്‍നിന്നും അടര്‍ത്തിയെടുത്ത ചിന്തയാണ് പാപ്പാ സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ചത് :

“ധീരരും സന്തോഷപൂര്‍ണ്ണരുമായ സുവിശേഷ പ്രഘോഷകരാകാന്‍ നമ്മില്‍ ഓരോരുത്തരിലുമുള്ള ദൗത്യത്തെ പരിശുദ്ധാത്മാവ് നവീകരിക്കട്ടെ!” #പൊതുകൂടിക്കാഴ്ച

May the Holy Spirit revive in each of us the call to be courageous and joyful evangelizers #GeneralAudience

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

translation : fr william nellikkal 
 

15 January 2020, 16:41