തിരയുക

SWITZERLAND-VATICAN-RELIGION-POPE SWITZERLAND-VATICAN-RELIGION-POPE 

സുവിശേഷം നല്കുന്ന ആത്മീയാനന്ദവഴികള്‍

ജനുവരി 29-Ɔο തിയതി, ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശമാണിത്.

പതിവുള്ള പ്രതിവാരകൂടിക്കാഴ്ച പരിപാടിയില്‍ പങ്കുവച്ച പ്രഭാഷണത്തില്‍നിന്നും അടര്‍ത്തിയെടുത്ത ചിന്തയാണിത് :

“അഷ്ടഭാഗ്യങ്ങള്‍ ക്രൈസ്തവന്‍റെ “തിരിച്ചറിയല്‍ കാര്‍ഡാ”ണ്. നൈമിഷികമായ സന്തോഷങ്ങളെക്കുറിച്ചല്ല അവയില്‍ ക്രിസ്തു പ്രബോധിപ്പിക്കുന്നത്, മറിച്ച് ജീവിതവ്യഥകളിലും പങ്കുചേരുവാന്‍ കരുത്തുതരുന്ന ആത്മീയാനന്ദത്തെക്കുറിച്ചാണ്.” #GeneralAudience

The Beatitudes are the "identity card" of a Christian. They are not about the joy that passes, but about happiness that knows how to live side by side with suffering. #GeneralAudience

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ച്.
 

translation : fr william nellikkal 

29 January 2020, 16:35