തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ പ്രഭാഷണ മദ്ധ്യേ...  ഫ്രാന്‍സിസ് പാപ്പാ പ്രഭാഷണ മദ്ധ്യേ...   (Vatican Media)

ആരാധിക്കേണ്ടാത്തതിനെ നിഷേധിക്കാൻ പഠിക്കേണ്ടത് പ്രാർത്ഥനയിലാണ്.

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"ആരാധിക്കേണ്ടാത്തതിനെ നിഷേധിക്കാൻ നമ്മൾ പഠിക്കേണ്ടത് പ്രാർത്ഥനയിലാണ്; പണവും, ഉപഭോഗവും സുഖവും, പ്രശസ്തിയും, അഹവുമാകുന്ന ദൈവങ്ങളാണവ." ജനുവരി പത്താം തിയതി വെള്ളിയാഴ്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍  സൂചിപ്പിച്ചു.

ഇറ്റാലിയന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, സ്പാനിഷ്, പോളിഷ്, ജര്‍മ്മന്‍, ലാറ്റിന്‍, ഇംഗ്ലീഷ്, എന്നിങ്ങനെ യഥാക്രമം 8 ഭാഷകളില്‍  പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

10 January 2020, 15:18