തിരയുക

2019.10.30 Udienza Generale 2019.10.30 Udienza Generale 

പരേതര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം #പൊതുകൂടിക്കാഴ്ച

നവംബര്‍ 6-Ɔο തിയതി ബുധനാഴ്ച വത്തിക്കാനിലെ പൊതുകൂടിക്കാഴ്ച പരിപാടിക്കുശേഷം പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ട്വിറ്റര്‍.

- ഫാദര്‍ വില്യം നെല്ലിക്കല്‍

പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശം :

“പ്രിയ സ്നേഹിതരേ, നവംബര്‍ മാസത്തില്‍ #പരേതാന്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ നാം കടപ്പെട്ടിരിക്കുന്നു. പരേതരായ നമ്മുടെ കുടുംബാംഗങ്ങളെയും, സുഹൃത്തുക്കളെയും അഭ്യൂദയകാംക്ഷികളെയും ദൈവകരങ്ങളില്‍, പ്രത്യേകിച്ച് വിശുദ്ധ കുര്‍ബ്ബാനയില്‍ സമര്‍പ്പിക്കാം, അങ്ങനെ സഭയുടെ ആത്മീയകൂട്ടായ്മയിലൂടെ നമുക്കും  അവരുടെ ചാരത്തായിരിക്കാം!” #പൊതുകൂടിക്കാഴ്ച

Dear friends, in this month of November, we are invited to pray for the #defunti. We entrust our families, friends and acquaintances to God, especially in the Eucharist, feeling close to them in the spiritual companionship of the Church. #UdienzaGenerale

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 November 2019, 15:52