Pope Francis visits atomic bombing cities of Nagasaki and Hiroshima, Japan Pope Francis visits atomic bombing cities of Nagasaki and Hiroshima, Japan 

എല്ലാത്തരം ജീവനും സംരക്ഷിക്കപ്പെടണം! #ApostolicJourney

നവംബര്‍ 25-Ɔο തിയതി തിങ്കളാഴ്ച പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച സാമൂഹ്യശ്രൃംഖല സന്ദേശം

അപ്പസ്തോലിക സന്ദര്‍ശനത്തിനിടെ ടോക്കിയോയില്‍നിന്നും കണ്ണിചേര്‍ത്തത് :

ജീവന്‍റെ അലംഘനീയമായ അന്തസ്സിനോടു കാണിക്കുന്ന അംഗീകാരത്തിന്‍റെയും, വിവിധ മേഖലകളില്‍ സഹായവും പിന്‍തുണയും അര്‍ഹിക്കുന്ന സഹോദരങ്ങള്‍ക്കു നല്കേണ്ട പ്രാധാന്യവും മാനിച്ചുകൊണ്ട് “എല്ലാത്തരം ജീവനും സംരക്ഷിക്കപ്പെടണം” എന്നതാണ് ജപ്പാന്‍ സന്ദര്‍ശനത്തിന്‍റെ പ്രമേയം.  #അപ്പസ്തോലിക സന്ദര്‍ശനം

The theme of my visit is “Protect All Life”, in the recognition of its inviolable dignity and the importance of showing solidarity and support to our brothers and sisters in any kind of need. #ApostolicJourney

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 November 2019, 16:20