തിരയുക

THAILAND CHURCHES BELIEF POPE VISIT THAILAND CHURCHES BELIEF POPE VISIT 

മതങ്ങള്‍ പ്രത്യാശയുടെ ദീപഗോപുരങ്ങള്‍ #ApostolicJourney

നവംബര്‍ 21, വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് ബാങ്കോക്കില്‍നിന്നും കണ്ണിചേര്‍ത്ത സാമൂഹ്യശ്രൃംഖല സന്ദേശം .

ബാങ്കോക്കിലെ ബുദ്ധവിഹാരത്തില്‍ നല്കിയ സന്ദേശത്തില്‍നിന്നും അടര്‍ത്തിയെടുത്ത ചിന്തകള്‍ :

“മതങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങള്‍ നിലനില്ക്കെ ക്രൈസ്തവരും ബുദ്ധമതക്കാരും പരസ്പരം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുമ്പോള്‍ നാം ലോകത്തിനു പ്രത്യാശപകരുകയാണ്. കൂടാതെ ഭിന്നതയാല്‍ മുറിപ്പെട്ടവര്‍ക്ക് സാന്ത്വനംപകരുകയും, നാം അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.” #അപ്പസ്തോലിക യാത്ര

When Christians and Buddhists have the opportunity to appreciate and esteem one another, in spite of our differences, we offer the world a word of hope that can encourage and support those who are wounded by division. #ApostolicJourney

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍  ഈ സന്ദേശം ‘ട്വിറ്ററി’ലും മറ്റു സാമൂഹ്യശ്രൃംഖലകളിലും  പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ചു.

Translation : fr william nellikkal
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 November 2019, 16:15