കൂട്ടായ്മയുടെ ലോകത്തിനായി ഒരു അഭ്യര്‍ത്ഥന @pontifex
ഭിന്നിപ്പിന്‍റെ സംസ്കാരത്തിനെതിരെ ഒരു സാഹോദര്യത്തിന്‍റെ ശബ്ദം :
“ജീവിതത്തില്‍ സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മനോഭാവം ഏറെ പ്രധാനപ്പെട്ടതാണ്! നമ്മില്‍നിന്നും വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ക്കൊപ്പവും സ്നേഹത്തില്‍ വളരാന്‍ പരിശ്രമിക്കണം. അങ്ങനെ സമൂഹത്തില്‍ കൂട്ടായ്മ വളര്‍ത്തുന്നതാണ് ഇന്നത്തെ ഭിന്നതയുടെ ചരിത്രഗതി മാറ്റിയെടുക്കാനുള്ള ഏകമാര്‍ഗ്ഗം.” @pontifex
How important is to learn to be a friendly and outstretched hand! Try to grow in friendship even with those who think differently than you, so that solidarity might grow among you and become the best weapon to change the course of history. @pontifex
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
translation : fr william nellikkal