നമ്മുടെ അര്‍ഘത!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ദൈവതിരുമുമ്പില്‍ നാം അര്ഘരാണെന്ന് മാര്‍പ്പാപ്പാ.
വെള്ളിയാഴ്ച (11/10/19), കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.
“കര്‍ത്താവിന്റെ കണ്മുന്നില് നാം എത്രമാത്രം വിലയേറിയവരാണെന്ന് അവിടന്ന് നമ്മെ സദാ ഓര്‍മ്മിപ്പിക്കുകയും ഒരു ദൗത്യം നമ്മെ ഏല്പിക്കുകയും ചെയ്യുന്നു” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: