തിരയുക

Vatican News
 ആമസോണ്‍  സിനഡ് പിതാക്കന്മാരുടെ  ആദ്യത്തെ പൊതുസഭയില്‍ പാപ്പാ സന്ദേശം നല്‍കുന്നു. ആമസോണ്‍ സിനഡ് പിതാക്കന്മാരുടെ ആദ്യത്തെ പൊതുസഭയില്‍ പാപ്പാ സന്ദേശം നല്‍കുന്നു.  (Vatican Media)

ആമസോൺ സിനഡിനെ പ്രാര്‍ത്ഥനയോടെ താങ്ങണം.

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

2019 ഒക്ടോബർ 6മുതൽ 27വരെ ആമസോൺ പ്രദേശത്തെ  കേന്ദ്രമാക്കി നടക്കുന്ന സിനഡിനെ ഓർമിപ്പിച്ചു കൊണ്ട് " സാഹോദര്യത്തിലും സുവിശേഷ സാക്ഷ്യത്തിനുള്ള വഴി എന്നും കാണിച്ചു തരുന്ന പരിശുദ്ധാത്മാവിനോടുള്ള വിധേയത്വത്തിലും ഈ സഭാ സംരംഭത്തെ പ്രാർത്ഥനയോടെ പിൻതാങ്ങാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുന്നു.” എന്ന് പാപ്പാ ട്വിറ്റര്‍ സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, എന്നിങ്ങനെ യഥാക്രമം 5 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം # SinodoAmazonico എന്ന ഹാന്‍ഡിലില്‍ ഒക്ടോബർ 6ആം തിയതി പാപ്പാ പങ്കുവച്ചു.  

IT: Vi chiedo di accompagnare con la preghiera questo evento ecclesiale, affinché sia vissuto nella comunione fraterna e nella docilità allo Spirito Santo, che sempre mostra le vie per la testimonianza del Vangelo. #SinodoAmazonicohttp://www.sinodoamazonico.va

FR: Je vous demande d’accompagner par la prière cet événement ecclésial important, afin qu’il soit vécu dans la communion fraternelle et dans la docilité à l’Esprit Saint, qui montre toujours les chemins pour le témoignage de l’Evangile. #SinodoAmazonico http://www.sinodoamazonico.va

ES: Les pido que acompañen con la oración este evento eclesial para que se viva en comunión fraterna y con docilidad al Espíritu Santo, que siempre nos muestra los caminos para dar testimonio del Evangelio. #SinodoAmazonicohttp://www.sinodoamazonico.va

EN: I ask you to accompany this important ecclesial event with prayers, so that it may be experienced in fraternal communion and docility to the Holy Spirit, who always shows the ways for bearing witness to the Gospel. #SinodoAmazonico http://www.sinodoamazonico.va

 PT: Peço a vocês que acompanhem com a oração este importante evento eclesial, a fim de que seja vivido na comunhão fraterna e na docilidade ao Espírito Santo, que sempre mostra os caminhos para o testemunho do Evangelho. #SinodoAmazonico http://www.sinodoamazonico.va

07 October 2019, 16:23