ഉപവി പ്രവർത്തനങ്ങളിൽ വ്യാപൃതനായിരിക്കുന്ന ഡോ. ജയചന്ദ്രൻ. ഉപവി പ്രവർത്തനങ്ങളിൽ വ്യാപൃതനായിരിക്കുന്ന ഡോ. ജയചന്ദ്രൻ.  

പാപ്പാ :സ്നേഹത്തിന്‍റെ യഥാർത്ഥ മുഖം കരുണയാണ്.

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"സ്നേഹത്തിന്‍റെ  യഥാർത്ഥ മുഖം കരുണയാണ്. അത് പരിശീലിക്കുന്നതിലൂടെ, നാം ക്രിസ്തുവിന്‍റെ ശിഷ്യരായിത്തീരുകയും പിതാവായ ദൈവത്തിന്‍റെ ഹൃദയത്തെ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു" സെപ്റ്റംബർ 27ആം തിയതി വെള്ളിയാഴ്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം 8 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.  

IT: Il vero volto dell’amore è la misericordia. Praticandola si diventa discepoli di Gesù e si manifesta il cuore del Padre.

FR: Le vrai visage de l'amour est la miséricorde. En la pratiquant, on devient disciple de Jésus. Ainsi, le cœur du Père se manifeste.

ES: El verdadero rostro del amor es la misericordia. Al practicarlo, uno se convierte en discípulo de Jesús y se manifiesta el corazón del Padre.

DE: Das wahre Gesicht der Liebe ist das Erbarmen. Wenn wir die Liebe üben, werden wir zu Jüngern Jesu und machen das Herz des Vaters sichtbar.

EN: The true face of love is mercy. Practicing it, we become a disciple of Jesus and the heart of the Father shows itself.

PT: O verdadeiro rosto do amor é a misericórdia. Praticando-a, se torna discípulo de Jesus e o coração do Pai se manifesta.

PL: Prawdziwym obliczem miłości jest miłosierdzie. Praktykując je stajemy się uczniami Jezusa i ukazujemy serce Ojca.

LN: Amoris verus vultus est misericordia. Eam si quis adhibet, Iesu discipulus fit et Patris cor manifestatur.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 September 2019, 15:26