file photo : from the General Audience of 25th September 2019 file photo : from the General Audience of 25th September 2019 

ദൈവം ആഗ്രഹിക്കുന്ന മാനസാന്തരം #SantaMarta

സെപ്തംബര്‍ 26-Ɔο തിയതി വ്യാഴാഴ്ച സാന്താ മാര്‍ത്തയിലെ വചനചിന്തയില്‍നിന്നും കണ്ണിചേര്‍ത്ത 'ട്വിറ്റര്‍'

പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശൃംഖലയില്‍ പങ്കുവച്ച സന്ദേശം :

“ആത്മീയ ഉദാസീനത”യില്‍ ജീവിക്കുന്ന ക്രിസ്ത്യാനി സത്തയില്ലാത്ത അര്‍ദ്ധക്രിസ്ത്യാനിയാണ്. എന്നാല്‍  ദൈവം ഇന്ന് ആവശ്യപ്പെടുന്നത് നമ്മുടെ മാനസാന്തരമാണ്. #SantaMarta

When we become "spiritually lukewarm", we become half-Christians, without substance. Instead, the Lord wants conversion, today. #SantaMarta

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ ഈ സന്ദേശം പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ചു. സാന്താ മാര്‍ത്തയില്‍ പാപ്പാ ഫ്രാന്‍സിസ് ദിവ്യബലിമദ്ധ്യേ പങ്കുവച്ച വചനധ്യാനത്തില്‍നിന്നും അടര്‍ത്തി എടുത്തതാണ് ഈ സന്ദേശം.

translation : fr william nellikkal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 September 2019, 16:14