Pope Francis' General Audience - wednesday 250919 morning Pope Francis' General Audience - wednesday 250919 morning 

രക്തസാക്ഷികളുടെ ജീവിതം പ്രചോദനമാക്കാം! #GeneralAudience

സെപ്തംബര്‍ 25-Ɔο തിയതി ബുധനാഴ്ച പൊതുകൂടിക്കാഴ്ച പരിപാടിക്കുശേഷം പങ്കുവച്ചത്.

പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശം :

" ഇന്നലെകളിലെയും ഇന്നിന്‍റെയും രക്തസാക്ഷികളെ നോക്കി ധ്യാനിച്ചുകൊണ്ട് സുവിശേഷത്തോടു വിശ്വസ്തരായി ജീവിക്കാന്‍ അനുദിനം സഹായിക്കണമേ, എന്നു നമുക്കു ദൈവത്തോടു പ്രാര്‍ത്ഥിക്കാം."  #GeneralAudience

Let us ask the Lord that, by contemplating the martyrs of yesterday and today, we may learn to live the Gospel faithfully every day. #GeneralAudience

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സാമൂഹ്യശ്രൃംഖലകളില്‍ പങ്കുവച്ചു.  ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന പതിവുള്ള പ്രതിവാര പൊതുകൂടിക്കാഴ്ച വേദിയില്‍ നല്കിയ പ്രഭാഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് പാപ്പാ  രക്തസാക്ഷികളുടെ ജീവിത മാതൃകയെക്കുറിച്ചുള്ള സന്ദേശം കണ്ണിചേര്‍ത്തത്. 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 September 2019, 16:31