തിരയുക

Vatican News
Pope Francis with the National Episcopal Conference of Madagascar - in the Immaculate Conception Cathedral at Andohalo Pope Francis with the National Episcopal Conference of Madagascar - in the Immaculate Conception Cathedral at Andohalo 

പ്രത്യാശ കൈവെടിയരുത്! #Madagascar

8 സെപ്തംബര്‍, ഞായര്‍ - മ‍ഡഗാസ്കര്‍ അപ്പസ്തോലിക യാത്രയ്ക്കിടെ കണ്ണിചേര്‍ത്ത 'ട്വിറ്റര്‍'

മഡഗാസ്കറില്‍നിന്നും കണ്ണിചേര്‍ത്ത സാമൂഹ്യശ്രൃംഖല സന്ദേശം :

“സമാധാനവും പ്രത്യാശയുമുള്ള വിതക്കാരന്‍ കാത്തിരിക്കുകയും ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുകയും, തന്‍റെ വിതയുടെ പരിമിതികള്‍ മനസ്സിലാക്കുകയും ചെയ്യുന്നു. അതിനാല്‍ അയാള്‍ എന്നും തന്നെ ഭരമേല്പിച്ചിരിക്കുന്ന കൃഷിയിടത്തെ സ്നേഹത്തോടെ പരിചരിക്കും.” #Madagascar #Apostolic Journey

A sower of peace and hope knows how to wait, he trusts; he realizes the limitations of his sowing, but never stops loving the field entrusted to his care. #apostolicJourney #Madagascar

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.  മഡഗാസ്കറിലെ ദേശീയ മെത്രാന്‍ സമിതിയെ അഭിസംബോധനചെയ്യവെ പങ്കുവച്ച ചിന്തകളില്‍നിന്നും അടര്‍ത്തിയെടുത്തതാണ് ഈ സന്ദേശം.
 

08 September 2019, 18:04