തിരയുക

കരുണയുള്ള നല്ലിടയനായ ക്രിസ്തുവിന്‍റെ ചിത്രം. കരുണയുള്ള നല്ലിടയനായ ക്രിസ്തുവിന്‍റെ ചിത്രം.  

നമ്മുടെ ദൈവം അനുകമ്പയുടെ ദൈവമാണ്.

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"ദൈവം അനുകമ്പയോടെ ചരിക്കുന്നു. നമ്മുടെ ദൈവം അനുകമ്പയുടെ ദൈവമാണ്. അനുകമ്പ ദൈവത്തിന്‍റെ  ബലഹീനത  മാത്രമല്ല അവിടുത്തെ ശക്തിയുമാണ്." സെപ്റ്റംബര്‍ 17 ആം തിയതി ബുധനാഴ്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്,  പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, എന്നിങ്ങനെ യഥാക്രമം ഭാഷകളില്‍ പാപ്പാ ഈ സന്ദേശം # സാന്താ മാര്‍ത്താ എന്ന ഹാന്‍ഡിലില്‍ പാപ്പാ ഈ സന്ദേശം  പങ്കുവച്ചു. 

IT: “Il Signore fu preso da grande compassione” (Luca 7,13). Il nostro Dio è un Dio di compassione, e la compassione è la debolezza di Dio, ma anche la sua forza. #SantaMarta

PT: "O Senhor sentiu compaixão" (Lucas 7, 13). O nosso Deus é um Deus de compaixão, e a compaixão é a fraqueza de Deus, mas também a sua força. #SantaMarta

FR: "Le Seigneur fut saisi d'une grande compassion" (Luc 7,13). Notre Dieu est un Dieu de compassion. La compassion est la faiblesse de Dieu, mais aussi sa force. #SainteMarthe

EN: "The Lord was moved with compassion" (Luke 7:13). Our God is a God of compassion. Compassion is the weakness of God, but also His strength. #SantaMarta

PL: “Pan użalił się nad nią” (Łk 7, 13). Nasz Bóg jest Bogiem współczucia i ono jest Jego słabością, ale także Jego siłą. #ŚwiętaMarta

DE: „Der Herr hatte Mitleid mit ihr“ (vgl. Lukas 7,13). Unser Gott ist ein Gott des Mitleids. Das Mitleid ist die Schwäche Gottes, aber auch seine Stärke. #SantaMarta

LN: “Dominus, misericordia motus” (Lc 7,13). Deus noster Deus misericordiae et misericordia humilitas est Dei una et fortitudo eius. #SantaMarta

17 September 2019, 16:27