തിരയുക

 പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ... പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ... 

വ്യക്തികളെ പേരു ചൊല്ലി വിളിക്കാൻ പഠിക്കണം.

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"കർത്താവു നമ്മോടു പ്രവര്‍ത്തിക്കുന്നത് പോലെ,  വ്യക്തികളെ നമുക്ക് അവരുടെ പേരു ചൊല്ലി വിളിക്കാൻ പഠിക്കാം. നാമവിശേഷണങ്ങൾ ഒഴിവാക്കാം." സെപ്റ്റംബര്‍ 24 ആം തിയതി ചൊവ്വാഴ്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍ എന്നിങ്ങനെ യഥാക്രമം 8 ഭാഷകളില്‍ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.  

IT: Impariamo a chiamare le persone col loro nome, come fa il Signore con noi, e a rinunciare agli aggettivi.

FR: Apprenons à appeler les personnes par leur nom, comme le Seigneur le fait avec nous, et à renoncer aux adjectifs.

PT: Aprendamos a chamar as pessoas pelos seus nomes, como o Senhor faz conosco, e a renunciar aos adjetivos.

DE: Lernen wir, die Menschen bei ihrem Namen zu nennen, wie es der Herr mit uns macht. Vermeiden wir es, ihnen Adjektive beizufügen.

PL: Uczmy się zwracać do osób po imieniu, tak jak czyni Pan w stosunku do nas, i odrzucajmy przymiotniki.

EN: Let us learn to call people by their name, as the Lord does with us, and to give up using adjectives.

ES: Aprendamos a llamar a las personas por su nombre, como el Señor hace con nosotros, y a renunciar a los adjetivos.

LN: Discamus alios suo nomine ciere, uti Dominus nos ciet, et adiectiva deponere.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 September 2019, 16:12