യേശുവും,ശിഷ്യരും തിബേരിയസ് തീരത്തില്‍... യേശുവും,ശിഷ്യരും തിബേരിയസ് തീരത്തില്‍... 

പരാതികളില്ലാതെ ക്രിസ്തുവിനെ അനുഗമിക്കുന്ന ശിഷ്യനായിരിക്കണം.

. ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"യേശുവിന്‍റെ ശിഷ്യന്മാര്‍, അവന്‍റെ സുഹൃദ്‌ബന്ധത്തിൽ വളരാൻ  ആഗ്രഹിക്കുന്നുവെങ്കിൽ, പരാതിപ്പെടുകയോ,  ഉള്‍വലിയുകയോ ചെയ്യരുത്. ദൈവം തങ്ങളെ സഹായിക്കുകയും, അനുയാത്ര ചെയ്യുകയും ചെയ്യുമെന്ന ഉറപ്പില്‍ സ്വയം സമർപ്പിക്കുകയും പ്രവർത്തന നിരതരാവുകയും ചെയ്യണം." സെപ്റ്റംബർ 13 ആം തിയതി വെള്ളിയാഴ്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, എന്നിങ്ങനെ യഥാക്രമം 8 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

IT: Il discepolo di Gesù, se vuole crescere nella sua amicizia, non deve lamentarsi e guardare a se stesso. Deve agire e impegnarsi, sicuro che il Signore lo sostiene e lo accompagna.

FR: Le disciple de Jésus, s'il veut grandir dans son amitié, ne doit pas se plaindre ni penser à lui-même. Il doit agir et s'engager, assuré que le Seigneur le soutiendra et l'accompagnera. 

PT: O discípulo de Jesus, se quer crescer na sua amizade, não deve reclamar e olhar para si mesmo. Ele deve agir e comprometer-se, certo de que o Senhor o apoia e o acompanha.

DE: Wenn der Jünger Jesu in seiner Freundschaft wachsen will, darf er nicht wehleidig auf sich selbst schauen. Er handle und setze sich ein, dann wir der Herr ihn unterstützen und ihn begleiten!

PL: Jeśli uczeń Jezusa pragnie wzrastać z Nim w przyjaźni, nie powinien narzekać i patrzeć na siebie. Powinien działać i angażować się w przekonaniu, że Pan go podtrzymuje i mu towarzyszy.

EN: If they want to grow in His friendship, Jesus’ disciples, must not complain and look inward. They must act and commit themselves, certain that the Lord will support and accompany them.

ES: El discípulo de Jesús, si quiere crecer en su amistad, no debe lamentarse y mirarse a sí mismo. Debe actuar y esforzarse, seguro de que el Señor lo apoya y lo acompaña.

LN: Discipulo Iesu, qui crescere vult in amicitiam eius, non est querendum neque seipsum intuendum. Oportet autem eum agere atque eniti, quia confidere potest Dominum eum sustinere ac comitari.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 September 2019, 15:59