തിരയുക

Vatican News
Apostolic Journey - North Macedonia Apostolic Journey - North Macedonia  (AFP or licensors)

എളിയവര്‍ക്കായി ഹൃദയങ്ങള്‍ തുറക്കാം! @pontifex

ആഗസ്റ്റ് 22-Ɔο തിയതി വ്യാഴാഴ്ച

പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശമാണിത് :

“വ്യക്തികളായി അംഗീകരിക്കപ്പെടാന്‍ വാതില്‍ക്കല്‍ വന്നു മുട്ടുന്നവരെയും, ആവശ്യത്തിലായിരിക്കുന്ന പാവങ്ങളെയും,  നിരാലംബരെയും തിരിച്ചറിയാന്‍ ദൈവം നമ്മുടെ ഹൃദയങ്ങള്‍ തുറക്കട്ടെ!”

May the Lord open our hearts to the needs of the poor, the defenseless, those who knock on our door to be recognized as a person.

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.
 

22 August 2019, 17:43