തിരയുക

Vatican News
ക്രിസ്തു രാജന്‍റെ  ചിത്രം ക്രിസ്തു രാജന്‍റെ ചിത്രം  (©Renáta Sedmáková - stock.adobe.com)

ദൈവ മക്കളെന്ന് ഉറപ്പു നൽകുന്ന ദാനമാണ് വിശ്വാസം

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"നമ്മൾ ദൈവത്താൽ സ്നേഹിക്കപ്പെടുന്ന മക്കളാണെന്ന് ജീവസുറ്റതായി നിലനിർത്തുന്ന ആഴവും മനോഹരവുമായ ഒരു ഉറപ്പു നല്‍കുന്ന ദാനമാണ് വിശ്വാസം."  ജൂലൈ 12ആം തിയതി വെള്ളിയാഴ്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു. ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, എന്നിങ്ങനെ യഥാക്രമം 8 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.  

IT: La fede è un dono che mantiene viva una certezza profonda e bella: siamo figli amati da Dio.

DE: Der Glaube ist ein Geschenk, das eine tiefe und schöne Gewissheit lebendig hält: wir sind von Gott geliebte Kinder.

ES: La fe es un regalo que mantiene viva una certeza profunda y hermosa: somos hijos amados de Dios.

FR: La foi est un don qui maintient vivante une assurance profonde et belle : nous sommes des enfants aimés de Dieu.

PL: Wiara jest darem, który podtrzymuje żywą głęboką i piękną pewność: jesteśmy dziećmi umiłowanymi przez Boga.

PT: A fé é um dom que mantém viva uma certeza profunda e bela: somos filhos amados por Deus.

EN: Faith is a gift that keeps alive a profound and beautiful certainty: that we are God’s beloved children.

LN: Fides donum est altam ac pulchram certitudinem sustentans: nos quidem a Deo amari.

12 July 2019, 15:32