തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ  റൊമേനിയാ  സന്ദര്‍ശനവസരത്തില്‍... ഫ്രാന്‍സിസ് പാപ്പാ റൊമേനിയാ സന്ദര്‍ശനവസരത്തില്‍...  (Vatican Media)

വിസ്മയങ്ങളുള്ള വിശ്വാസം

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"വിസ്മയങ്ങള്‍ ഇല്ലെങ്കില്‍ വിശ്വാസം നിറം മങ്ങി ശീലമായ ജീവിതം പോലെയാകും "എന്ന് ജൂൺ നാലാം തിയതി പങ്കുവച്ച ട്വിറ്റെർ സന്ദേശത്തിൽ പാപ്പാ ഉത്ബോധിപ്പിച്ചു.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

IT: La fede, come la vita, senza stupore diventa grigia, abitudinaria.

PT: A fé, como a vida, sem o encantamento torna-se cinzenta, trivial.

DE: Das Leben ohne Staunen wird grau und eintönig, ebenso der Glaube.

EN: Without wonder, faith, like life, becomes grey and routine.

FR: La foi, comme la vie, devient grise et routinière sans stupeur.

ES: La fe, al igual que la vida, sin asombro se vuelve gris, rutinaria.

LN: Fides, sicut vita, sine stupore obsolescit atque ex consuetudine procedit.

PL: Wiara, podobnie jak życie, bez zdumienia staje się szara, zrutynizowana.

AR: - إن الإيمان، شأن الحياة، يصير رمادياً واعتيادياً إن لم يقترن بالدهشة.

04 June 2019, 16:00