തിരയുക

Internally displaced Afghan girl with child Internally displaced Afghan girl with child 

അഭയാര്‍ത്ഥികള്‍ക്കൊപ്പം ഒരു ചുവടുവയ്പ്പ് #StepWithRefugees

ജൂണ്‍ 20-Ɔο തിയതി വ്യാഴാഴ്ച

ലോക അഭയാര്‍ത്ഥി ദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച സന്ദേശം :

“അഭയാര്‍ത്ഥികളെ പിന്‍തുണയ്ക്കുമ്പോള്‍ നമുക്കു ചുറ്റും കൂടുതല്‍ സാഹോദര്യവും കൂട്ടായ്മയുമുള്ള സുവിശേഷാധിഷ്ഠിതമായ ക്രൈസ്തവസമൂഹം വളര്‍ത്താന്‍ ദൈവപരിപാലന നമ്മെ സഹായിക്കും.” #അഭയാര്‍ത്ഥികള്‍ക്കൊപ്പം

With refugees, Divine Providence offers us an opportunity to build a more supportive, more fraternal society, and a more open Christian community, according to the Gospel. #WithRefugees

“അഭയാര്‍ത്ഥികള്‍ക്കൊപ്പം നമുക്കു മറ്റൊരു ചവടുവയ്പു നടത്താം,” എന്ന ലോക അഭയാര്‍ത്ഥി ദിനത്തിലെ യുഎന്‍ സന്ദേശത്തിന്‍റെ ചൈതന്യം ഉള്‍ക്കൊണ്ട് ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ #അഭയാര്‍ത്ഥികള്‍ക്കൊപ്പം എന്ന സാമൂഹ്യശൃംഖലകളില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച സന്ദേശമാണിത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 June 2019, 19:05