തിരയുക

പെന്തക്കോസ്താ ദിനത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ പാപ്പാ വചനസന്ദേശം നൽകുന്നു പെന്തക്കോസ്താ ദിനത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ പാപ്പാ വചനസന്ദേശം നൽകുന്നു 

പ്രതികൂലസാഹചര്യങ്ങളിലും യേശുവിന്‍റെ സ്നേഹത്തിൽ ആശ്രയിക്കണം

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“പരിശുദ്ധ മറിയമെ, സഭയുടെ അമ്മേ,  ഞങ്ങളെ പൂർണ്ണമായി യേശുവിനു സമർപ്പിക്കാനും, എല്ലാറ്റിലും ഉപരിയായി ഞങ്ങളുടെ വിശ്വാസം പക്വത പ്രാപിക്കാന്‍ നല്‍കപ്പെടുന്ന കഷ്ടപ്പാടുകളുടേയും കുരിശുകളുടേയും നിമിഷങ്ങളിൽ, യേശുവിന്‍റെ സ്നേഹത്തിൽ വിശ്വസിക്കാനും സഹായിക്കണമെ!" ജൂണ്‍ 10ആം തിയതി തിങ്കളാഴ്ച്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ സൂചിപ്പിച്ചു.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.  

IT: Santa #MariaMadreDellaChiesa, aiutaci ad affidarci pienamente a Gesù, a credere nel suo amore, soprattutto nei momenti di tribolazione e di croce, quando la nostra fede è chiamata a maturare.

DE: #MariaMutterderKirche, hilf uns, dass wir uns ganz Jesus anvertrauen, an seine Liebe glauben, vor allem in den Augenblicken der Bedrängnis und des Kreuzes, wenn unser Glaube gerufen ist zu reifen.

LN: Sancta Maria, Mater Ecclesiae, adiuva nos ut Iesu nos plane confidamus eiusque amori credamus, potissimum tempore tribulationis et crucis, cum fides nostra ad maturationem vocatur.

PT: Santa #MariaMãeDaIgreja, ajude-nos a nos entregarmos plenamente a Jesus, a crer no seu amor, especialmente nos momentos de tribulação e de cruz, quando a nossa fé é chamada a amadurecer.

EN: Holy #MaryMotherOfTheChurch, help us to entrust ourselves fully to Jesus and to believe in His love, especially in times of trial, beneath the shadow of the Cross, when our faith is called to mature.

ES: Santa #MaríaMadredelaIglesia, ayúdanos a fiarnos plenamente de Jesús, a creer en su amor, sobre todo en los momentos de tribulación y de cruz, cuando nuestra fe está llamada a crecer y madurar.

FR: Sainte #MarieMèredelÉglise, aide-nous à nous confier pleinement à Lui, à croire en son amour, surtout dans les moments de tribulations et de croix, quand notre foi est appelée à mûrir.

PL: Święta #MaryjaMatkaKościoła, pomóż nam w pełni zaufać Jezusowi, uwierzyć w Jego miłość, zwłaszcza w chwilach udręki i krzyża, kiedy przed naszą wiarą staje wyzwanie dojrzewania.

AR:يا قديسة مريم، أم الكنيسة، ساعدينا لكي نستسلم بالكامل ليسوع ونؤمن بمحبّته ولاسيما في أوقات الشدائد والصليب، عندما يُدعى إيماننا للنضوج.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 June 2019, 16:16