ക്രിസ്തുവിന്‍റെ  സ്വർഗ്ഗാരോഹണം ക്രിസ്തുവിന്‍റെ സ്വർഗ്ഗാരോഹണം  

ക്രിസ്തു സാന്നിധ്യത്തിന്‍റെ പുതിയ രൂപമാണ് സ്വർഗ്ഗാരോഹണം

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“ക്രിസ്തുവിന്‍റെ സ്വർഗ്ഗാരോഹണം നമ്മുടെയിടയിലുള്ള ക്രിസ്തു സാന്നിധ്യത്തിന്‍റെ  പുതിയ രൂപത്തിന് തുടക്കം കുറിക്കുകയും,  ക്രിസ്തുവിനെ കണ്ടുമുട്ടാനും, സേവിക്കാനും, മറ്റുള്ളവരുടെ മുന്നില്‍ അവിടുത്തെ സാക്ഷികളാകാനും ആവശ്യമായ കണ്ണുകളും, ഹൃദയവും വേണമെന്നാവശ്യപ്പെടുന്നു.”ജൂണ്‍, 3ആം തിയതി, തിങ്കളാഴ്ച്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ സൂചിപ്പിച്ചു.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, എന്ന ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

IT: L'Ascensione del Signore to heaven inaugurates a new form of presentation of Gesù in mezzo a noi e ci chiede di avere occhi e cuore to uncover it, to serve it and to witness it agli altri. 

PL: Wniebowstąpienie Pana otwiera nową formę obecności Jezusa pośród nas, a dla nas jest wezwaniem, byśmy mieli oczy i serce gotowe, by się z Nim spotkać, Jemu służyć oraz świadczyć or Nim wobec innych. 

PT: A Ascensão do Senhor ao céu inaugurates a new form of the presence of Jesus, not only of us but of us who had the heart to find-Lo, servi-Lo e testemunhá-the other years.

IN: The Ascension of our Lord into Heaven inaugurates a new form of the presence of Jesus among us, and asks us to have the eyes and the heart to encounter Him, serve Him, and be His witness to others. 

DE: Mit der Himmelfahrt des Herrn beginnt eine neue Form der Gegenwart Jesu in unserer Mitte, sie verlangt von uns, dass wir Augen und Herzen haben, um ihm zu begegnen, ihm zu dienen und ihn vor den anderen zu bezeugen. 

LN: Ascensio Domini in caelum novam inaugurat formam praesentiae Iesu inter nos et postulat a nobis oculos et cor habere ut Ei obviam simus, Ei serviamus, erga alios de Eo testificemur.

ES: The Ascension of the Lord into heaven inaugurates a new form of presence of Jesus in our midst, and invites us to have eyes and hearts to find Him, to serve Him and to witness to others.

FR: L'Ascension du Seigneur au ciel inaugurates a nouvelle forme de presse de Jésus parmi nous et nous suede d'avoir les yeux et le coeur pour le rencontrer, le serve et rendre témoignage aux autres.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 June 2019, 16:03