തിരയുക

ഫ്രാന്‍സിസ് പാപ്പാ  പൊതു കൂടികാഴ്ച്ചയില്‍....  ഫ്രാന്‍സിസ് പാപ്പാ പൊതു കൂടികാഴ്ച്ചയില്‍....  

ജീവിതം ദൈവത്തിന്‍റെ സൗജന്യദാനം

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"സൗജന്യമായി നിങ്ങൾ സ്വീകരിച്ചത് സൗജനമായി മറ്റുള്ളവർക്ക് നൽകുവിൻ. അങ്ങനെ ദൈവത്തിന്‍റെ കൃപ എല്ലാവരുടെയും ഹൃദയങ്ങളിൽ എത്തി ചേരുകയും ചെയ്യട്ടെ". ജൂൺ 11ആം തിയതി, ചൊവ്വാഴ്ച, പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ സൂചിപ്പിച്ചു.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, പോളിഷ്, ജര്‍മ്മന്‍, എന്നിങ്ങനെ യഥാക്രമം ഭാഷകളില്‍ പാപ്പാ ഈ സന്ദേശം #SantaMarta എന്ന ഹാന്‍ഡിലില്‍ പങ്കുവച്ചു.  

IT: Date gratuitamente quello che gratuitamente avete ricevuto, perché le grazie di Dio possano raggiungere il cuore di tutti. #SantaMarta

ES: Dad gratuitamente lo que habéis recibido gratuitamente, para que las gracias de Dios puedan alcanzar el corazón de todos. #SantaMarta

FR: Donnez gratuitement ce que gratuitement vous avez reçu, pour que les grâces de Dieu puissent toucher le cœur de tous. #SantaMarta

PL: Darmo dawajcie, co darmo otrzymaliście, aby łaski Boga mogły dotknąć serc wszystkich. #ŚwiętaMarta

EN: Give freely that which you have received freely, so that God's graces may reach the hearts of all. #SantaMarta

DE: Gebt umsonst, was ihr umsonst empfangen habt, damit die Gnaden Gottes alle Herzen erreichen können. #SantaMarta

PT: De graça re­ce­bestes, de graça deveis dar, para que as graças de Deus possam chegar ao coração de todos. #SantaMarta

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 June 2019, 16:12